അരിക്കുളം ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാലയത്തിലെയും പ്രധാന അധ്യാപകര്‍ക്കും ഒരു സഹാധ്യാപകനുമുള്ള ത്രിദിന കമ്പ്യൂട്ടര്‍ ക്ലാസ് 2012 ഡിസംബര്‍ 23,24,25 തിയ്യതികളില്‍ ഊരള്ളൂര്‍ എം യു പി സ്കൂളില്‍...... പങ്കെടുക്കുക, വിജയിപ്പിക്കുക..

PHOTOS

ദീര്‍ഘ കാലത്തെ പ്രശസ്ത സേവനത്തിന് ശേഷം 31-03-2013ന് സര്‍വ്വാസ്സില്‍ നിന്നും വിരമിക്കുന്ന ഞങ്ങളുടെ അറബിക് അധ്യാപകന്‍ മുഹിയുദ്ദീന്‍ മാസ്റ്റര്‍.....

1 comment:

  1. This comment has been removed by a blog administrator.

    ReplyDelete